അഫ്ഗാനിസ്ഥാന്‍: ഭീകരസംഘടനയായ ഐ.എസിൽ ചേർന്ന മലയാളി കൊല്ലപ്പെട്ടതായി വിവരം. അഫ്ഗാൻ-അമേരിക്കൻ സേനകൾ സംയുക്തമായി നടത്തിയ ആക്രമണത്തിലാണ് മലയാളി കൊല്ലപ്പെട്ടത്. മലപ്പുറം സ്വദേശിയായ സൈഫുദിൻ കൊല്ലപ്പെട്ടതെന്നാണ് വിവരം.കേരളത്തിൽ നിന്നുമുള്ള…
ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് ധനകാര്യമന്ത്രി പ്രകാശ് പാന്ത് അന്തരിച്ചു. അര്‍ബുദത്തെ തുടര്‍ന്ന് അമേരിക്കയില്‍ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച ഉത്തരാഖണ്ഡില്‍ അവധി പ്രഖ്യാപിച്ചു. ധനകാര്യമന്ത്രിയുടെ നിര്യാണത്തെ തുടര്‍ന്ന് സംസ്ഥാനത്ത് മൂന്ന് ദിവസത്തെ…
അനന്തപൂര്‍: വിശപ്പ് സഹിക്കാന്‍ കഴിയാതെ മണ്ണ് വാരിതിന്ന രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം. അമ്മ നാഗമണിക്കും ഭര്‍ത്താവ് മഹേഷിനും ഒപ്പം ജീവിക്കുന്ന വെണ്ണല എന്ന രണ്ട് വയസുള്ള കുട്ടിയാണ്…
കരിങ്കോഴയ്ക്കല്‍ മാണി എന്ന കെ എം മാണിയുടെ രാഷ്ട്രീയ ജീവിതം പ്രായോഗിക രാഷ്ട്രീയത്തിന്‍റെ ഒരു പാഠ പുസ്തകമാണ്.ഒരു കോണ്‍ഗ്രസ്സുകാരനായി രാഷ്ട്രീയ ജീവിതം തുടങ്ങിയ ആളാണ് കെഎം മാണി.…
ചെന്നൈ: ഡോക്ടറുടെ അസാന്നിധ്യത്തില്‍ നഴ്സുമാര്‍ പ്രസവമെടുത്തപ്പോള്‍ നവജാത ശിശു കഴുത്ത് വേര്‍പ്പെട്ടു മരിച്ചു.കാഞ്ചീപുരം ജില്ലയിലെ കൂവത്തൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. കൂവത്തൂര്‍ സ്വദേശിയായ…