digital payments

ലോക ഡിജിറ്റൽ പണമിടപാടുകളുടെ 50 ശതമാനവും ഭാരതത്തിൽ !! കഴിഞ്ഞ ദശാബ്ദത്തിനുള്ളിൽ ലോകത്തിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥകളിലൊന്നായി ഭാരതം വളർന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ദില്ലി: ലോകമെമ്പാടുമുള്ള മൊത്തം ഡിജിറ്റൽ പണമിടപാടുകളുടെ ഏകദേശം 50 ശതമാനവും യുപിഐ വഴിയുള്ളവ ഉൾപ്പെടെ നിലവിൽ ഭാരതത്തിലാണ് നടക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എൻഡിടിവി വേൾഡ് സമ്മിറ്റ് 2025-ൽ…

2 months ago