Dileep and Pulsar Suni

നടിയെ ആക്രമിച്ച കേസ് ! രണ്ടാംഘട്ട വിചാരണ ആരംഭിച്ചു ; ദിലീപും പള്‍സര്‍ സുനിയും ഹാജരായി

നടിയെ ആക്രമിച്ച കേസിന്റെ രണ്ടാംഘട്ട വിചാരണ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ആരംഭിച്ചു. പ്രോസിക്യൂഷന്‍ ഹാജരാക്കിയ തെളിവുകളും സാക്ഷി മൊഴികളും പ്രകാരംപ്രതികളോട് കോടതി ചോദ്യങ്ങള്‍ ചോദിക്കുന്ന നടപടിയാണ്…

1 year ago