കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ പോലീസ് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി (Dileep Conspiracy Case). വധഗൂഢാലോചനക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജിയിലായിരുന്നു കോടതിയുടെ…