#dileepkhosh

അഴിമതിയുടെ പ്രതീകമായി തൃണമൂൽ കോൺഗ്രസ് മാറി ! ബംഗാളിലെ ജനങ്ങൾ മമത ബാനർജിയെ പിന്തുണയ്‌ക്കാൻ പോകുന്നില്ല ; സ്ഥാനാർത്ഥികളെ അന്യസംസ്ഥാനങ്ങളിൽ നിന്ന് എത്തിക്കേണ്ട ഗതികേടിലാണ് പാർട്ടിയെന്ന് ബിജെപി എംപി ദിലീപ് ഘോഷ്

കൊൽക്കത്ത : ബംഗാളിലെ മുതിർന്ന തൃണമൂൽ നേതാക്കളെല്ലാം അഴിമതിക്കാരാണെന്ന രൂക്ഷ വിമർശനവുമായി ബിജെപി എംപി ദിലീപ് ഘോഷ്. പാർട്ടി അഴിമതിയുടെ കൂത്തരങ്ങായി മാറിയിരിക്കുകയാണ്. പാർട്ടിയിലേക്ക് പുതിയതായി ആളുകൾ…

2 years ago