dilli airport

ഫ്‌ളൈറ്റിൽ ഭാര്യയും ഭർത്താവും പൊരിഞ്ഞ അടി; ബാങ്കോക്കിലേക്ക് പോയ വിമാനം ദില്ലിയിൽ അടിയന്തരമായി ലാൻഡ് ചെയ്തു

ദില്ലി: യാത്രക്കാർ അപമര്യാദയായി പെരുമാറിയതോടെ മ്യൂണിച്ചിൽ നിന്ന് ബാങ്കോക്കിലേക്ക് പുറപ്പെട്ട ലുഫ്താൻസ വിമാനം ദില്ലിയിൽ അടിയന്തരമായി ലാൻഡ് ചെയ്തു. ദമ്പതികൾ തമ്മിലുള്ള തർക്കമായിരുന്നു അടിയന്തര നടപടിയിലേക്ക് നയിച്ചതെന്ന്…

2 years ago