#dinuveyil

കാപ്സ്യുൾ ഇറക്കി ക്ഷീണിച്ച് ഇ.പി ജയരാജൻ;മണിക്കൂറുകൾക്കുള്ളിൽ തെളിവ് സഹിതം പൊളിച്ചടുക്കി ദിനു വെയിൽ !

കാപ്സ്യുൾ ഇറക്കി ഇറക്കി ഓടി നടക്കുകയാണ് നമ്മുടെ സി.പി.എം സഖാക്കൾ. കുട്ടി നേതാക്കൾ ചെയ്തു കൂട്ടുന്ന ചെറിയ ചെറിയ കുറുമ്പുകളെ എങ്ങനെയെങ്കിലും ന്യായീകരിച്ചു വെളുപ്പിച്ചല്ലേ മതിയാവുള്ളൂ. അതുകൊണ്ട്…

3 years ago