DIR

‘അമിത്ഷായുടെ തലവെട്ടണ’മെന്ന പരാമർശം ! മഹുവ മൊയ്ത്രയ്ക്കെതിരേ കേസ്;എഫ്ഐആർ രജിസ്റ്റർ ചെയ്ത് റായ്പൂർ പോലീസ്

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കെതിരേ അധിക്ഷേപകരമായ പരാമർശം നടത്തിയ തൃണമൂൽ കോൺഗ്രസ് എം.പി. മഹുവ മൊയ്ത്രക്കെതിരേ കേസ്. ഛത്തീസ്ഗഢിലെ റായ്പൂരിലാണ് പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ബംഗ്ലാദേശിൽ…

4 months ago