ദില്ലി : പ്രകൃതിയുമായി ഇണങ്ങി ഇന്ത്യയുടെ സമ്പന്നമായ പാരമ്പര്യത്തെ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കാനുള്ള അവസരമാണ് ഡിസ്‌കവറി ചാനല്‍ പരിപാടിയിലൂടെ തനിക്ക് ലഭിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ചാനലിന്‍റെ 'മാന്‍…