ദില്ലി: കോൺഗ്രസിന് പിന്നോക്ക വിഭാഗക്കാരോടുള്ള അസഹിഷ്ണുതയാണ് രാഹുലിന്റെ അയോഗ്യതയ്ക്ക് കാരണമെന്നും സർക്കാരിനോ ലോക്‌സഭാ സെക്രട്ടറിയേറ്റിനോ ഇതിൽ ഒന്നും ചെയ്യാനില്ലെന്നും കേന്ദ്ര വാർത്താ വിതരണ വകുപ്പ് മന്ത്രി അനുരാഗ്…