distarged

തുലാഭാരത്രാസ്‌ പൊട്ടിവീഴുമെന്നത് ആദ്യമായി കേൾക്കുന്നു;സംഭവത്തില്‍ അന്വേഷണം വേണം ;ആശുപത്രിവിട്ട ശേഷം പ്രതികരണവുമായി ശശി തരൂർ

തിരുവനന്തപുരം: തുലാഭാരം നടത്തുന്നതിനിടെ ത്രാസ് പൊട്ടി പരിക്കേറ്റ് ചികിത്സയിലായിരുന്ന തിരുവനന്തപുരം ലോക്‌സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി ശശി തരൂര്‍ ആശുപത്രിവിട്ടു.തുലാഭാരത്രാസ്‌ പൊട്ടിവീഴുമെന്നത് ആദ്യമായി കേൾക്കുവെന്നും സംഭവത്തില്‍ അന്വേഷണം…

7 years ago