distributed food

രാജ്യം കാത്തവർ, നിരാലംബരുടെ വിശപ്പകറ്റുന്നു ! SAT ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പ്കാർക്കും ഭക്ഷണം വിതരണം ചെയ്ത് തിരുവനന്തപുരത്തെ സൈനികരുടെ കൂട്ടായ്മയായ അനന്തപുരി സോൾജിയേഴ്സ്

തിരുവനന്തപുരത്തെ സൈനികരുടെ കൂട്ടായ്മയായ അനന്തപുരി സോൾജിയേഴ്സ് വിജയകരമായി നടപ്പിലാക്കി വരുന്ന "അന്നം അനന്തം" പദ്ധതിയുടെ ഭാഗമായി ഇന്ന് SAT ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പ്കാർക്കും ഭക്ഷണം വിതരണം ചെയ്തു.…

10 months ago