distribution of enumeration form

എസ്‌ഐആർ നടപടികൾ അവസാന ഘട്ടത്തിൽ !എന്യുമറേഷന്‍ ഫോം വിതരണം 99.5 ശതമാനവും പൂർത്തിയാക്കിയതായി ചീഫ് ഇലക്ടറൽ ഓഫിസർ ; പ്രവാസി വോട്ടർമാർക്ക് വേണ്ടി നോർക്കയുമായി സഹകരണം

തിരുവനന്തപുരം : എസ്‌ഐആറുമായി ബന്ധപ്പെട്ട എന്യുമറേഷന്‍ ഫോം വിതരണം 99.5 ശതമാനവും പൂർത്തിയാക്കിയതായി ചീഫ് ഇലക്ടറൽ ഓഫിസർ ഡോ.രത്തൻ യു.ഖേൽഖർ. സ്ഥലം മാറിപ്പോയവർ, കണ്ടെത്താൻ കഴിയാത്തവർ എന്നിവരുടെ…

4 weeks ago