Distribution of gold lockets

മേടമാസ പൊൻ പുലരിയിൽ ഒരു വിഷുക്കാലം കൂടി..ശബരിമല ശ്രീകോവിലിൽ പൂജിച്ച സ്വർണ്ണ ലോക്കറ്റുകളുടെ വിതരണം നാളെ മുതൽ; വിതരണോദ്‌ഘാടനം മന്ത്രി വി.എൻ വാസവൻ നിർവ്വഹിക്കും

ശബരിമല ശ്രീകോവിലിൽ പൂജിച്ച അയ്യപ്പ ചിത്രം പതിച്ച സ്വർണ്ണ ലോക്കറ്റുകളുടെ വിതരണം വിഷുദിനമായ നാളെ ആരംഭിക്കും. വിതരണോദ്‌ഘാടനം രാവിലെ 8 മണിക്ക് കൊടിമരചുവട്ടിൽ വച്ചു നടക്കുന്ന ചടങ്ങിൽ…

8 months ago