district committees

കൂനിന്മേൽ കുരുവെന്ന കണക്കെ വിവാദങ്ങളുടെ ഘോഷയാത്ര! എസ്എഫ്ഐ യെ നിയന്ത്രിക്കാനൊരുങ്ങി പാർട്ടി ; ജില്ലാ കമ്മിറ്റികൾക്ക് നിർദേശം നൽകി

തിരുവനന്തപുരം : ഒന്ന് കഴിയുന്നതിന് മുന്നേ മറ്റൊന്ന് എന്ന കണക്കിൽ വിവാദങ്ങൾ സൃഷ്ടിച്ച് എസ്എഫ്ഐ നേതൃത്വം തുടർച്ചയായി സർക്കാരിനെയും പാർട്ടിയെയും പ്രതിരോധത്തിലാക്കുന്ന സാഹചര്യത്തിൽ സംഘടനയിൽ ശക്തമായി ഇടപെടാൻ…

3 years ago