ന്യുദില്ലി: വൃക്ഷങ്ങൾ മുറിച്ചു മാറ്റുന്ന ഇന്നത്തെ സമൂഹത്തിൽ ഷൂ ഇട്ട് നടക്കുകയും സൈക്കിളോടിക്കുകയും ചെയ്യുന്ന വൃക്ഷങ്ങളെ വരച്ച് കാട്ടുകയാണ് ഗുരുഗ്രാമിലെ രണ്ടാം ക്ലാസ്സുകാരി ദിവ്യാംശി സിംഹാൾ. വൃക്ഷങ്ങൾക്ക്…