diwali

ദീപാവലിക്ക് ബോണസില്ല !! പണം വാങ്ങാതെ വാഹനം കടത്തിവിട്ട് ടോള്‍പ്ലാസ ജീവനക്കാരുടെ പ്രതിഷേധം; കമ്പനിക്ക് ലക്ഷങ്ങളുടെ നഷ്ടം

ദില്ലി: ദീപാവലി ബോണസ് നല്‍കാത്തതിനെത്തുടർന്ന് ടോള്‍ വാങ്ങാതെ വാഹനങ്ങളെ കടത്തി വിട്ട് ടോൾപ്ലാസ ജീവനക്കാരുടെ പ്രതിഷേധം. ആഗ്ര-ലഖ്‌നൗ എക്‌സ്പ്രസ് വേയിലെ ഫത്തേഹാബാദ് ടോള്‍ പ്ലാസയിൽ ഇക്കഴിഞ്ഞ ഞായറാഴ്ചയായിരുന്നു…

2 months ago

ഐഎൻഎസ് വിക്രാന്ത് എന്ന പേര് പോലും പാകിസ്ഥാന് ഉറക്കമില്ലാത്ത രാത്രികള്‍ സമ്മാനിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ;നാവികസേനയ്‌ക്കൊപ്പം ദീപാവലി ആഘോഷം

പനാജി: രാജ്യത്തിന്റെ തദ്ദേശ നിർമിത വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്തിന്റെ പേരുതന്നെ പാകിസ്ഥാന് ഉറക്കമില്ലാത്ത രാത്രികള്‍ സമ്മാനിക്കാന്‍ ധാരാളമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നാവികസേനയ്‌ക്കൊപ്പം ദീപാവലി ആഘോഷിക്കവേയായിരുന്നു മോദിയുടെ പരാമർശം.…

2 months ago

ട്വിങ്കിൾ ഉണ്ടോ ചേട്ടാ…ഗൂഗിൾ പേയുടെ ദീപാവലി ഓഫർ വൈറലാകുന്നു

ഗൂഗിൾ പേയുടെ ദീപാവലി ഓഫറാണിപ്പോൾ സോഷ്യൽ മീഡിയയിൽ നിറയെ. സോഷ്യൽമീഡിയിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ലഡു അന്വേഷിച്ചുള്ള മെസേജുകളും ട്രോളുകളുമാണ്. ഗൂഗിൾ പേയുടെകൗതുകമേറിയ ഗെയിമിൽ പങ്കെടുത്ത് വിജയിക്കുന്നവർക്ക്…

1 year ago

ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാലയിൽ ദീപാവലി ആഘോഷങ്ങൾക്ക് നേരെ ആക്രമണം; ദിയകളും രംഗോലിയും നശിപ്പിച്ചു; സംഘർഷമുണ്ടാക്കിയവർ അല്ലാഹു അക്ബർ, പലസ്‌തീൻ സിന്ദാബാദ് തുടങ്ങിയ വിളിച്ചതായി ആരോപണം

ദില്ലി: ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാലയിൽ ദീപാവലി ആഘോഷങ്ങൾക്കിടെ സംഘർഷം. ദീപാവലി ആഘോഷ സമയത്ത്, ഒരു കൂട്ടം മുസ്ലിം വിദ്യാർത്ഥികൾ മറ്റ് വിദ്യാർത്ഥികൾ ഒരുക്കിയ ദിയകളും റംഗോളിയും…

1 year ago

മോദി സർക്കാരിന്റെ ദീപാവലി സമ്മാനം ! കേന്ദ്രസർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്ത 3 % വർധിപ്പിക്കും

ദില്ലി : കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും മോദി സർക്കാരിന്റെ ദീപാവലി സമ്മാനം. കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ക്ഷാമബത്ത (ഡി എ) 3 % വര്‍ധിപ്പിക്കാന്‍ കേന്ദ്രം തീരുമാനിച്ചു.…

1 year ago

അന്ധകാരം അകലട്ടെ .. നന്മയുടെ പ്രകാശം പരക്കട്ടെ ..ഇന്ന് ദീപാവലി! നാടും നഗരവും ദീപ പ്രഭയിൽ

കണ്ണിനും മനസ്സിനും നിറമേകുന്ന ആഘോഷമാണ് ദീപാവലി. ഇന്ത്യയിൽ വളരെ വിപുലമായി തന്നെ ദീപാവലി ആഘോഷിക്കാറുണ്ട്. ദീപാവലി എന്ന് പറയുന്നത് ദീപങ്ങളുടെ ആഘോഷമാണ്. ഈ ദിവസം ആളുകൾ വിളക്കുകൾ…

2 years ago

ദീപാവലി, ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളിൽ പടക്കം പൊട്ടിക്കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ ! ദീപാവലിക്ക് പടക്കം പൊട്ടിക്കാനാകുക രണ്ട് മണിക്കൂർ മാത്രം! ആഘോഷങ്ങളിൽ ‘ഹരിത പടക്കങ്ങള്‍’മാത്രം

തിരുവനന്തപുരം: ദീപാവലി, ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി പടക്കം പൊട്ടിക്കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍. ദേശീയ ഹരിത ട്രിബ്യൂണലിന്റെ നിര്‍ദ്ദേശത്തിൻെറ വെളിച്ചത്തിലാണ് സർക്കാർ ഉത്തരവ്. അന്തരീക്ഷ മലിനീകരണം…

2 years ago

ദീപാവലിക്ക് കേരളത്തിന് സ്പെഷ്യൽ വന്ദേഭാരത് ! സർവീസ് നടത്തുന്നത് ചെന്നൈ-ബെംഗളൂരു -എറണാകുളം റൂട്ടിൽ; യാത്രക്കാരിൽനിന്ന് മികച്ച പ്രതികരണം ലഭിച്ചാൽ സർവീസ് സ്ഥിരമാക്കിയേക്കും

ചെന്നൈ: ദീപാവലിയോടനുബന്ധിച്ച് കേരളത്തിലേക്ക് പ്രത്യേകവന്ദേഭാരത് ട്രെയിന്‍. ദീപാവലിയോടനുബന്ധിച്ചുള്ള തിരക്ക് പരിഗണിച്ച് യാത്രാക്ലേശം കുറയ്ക്കാനാണ് പുതിയ ട്രെയിൻ അനുവദിച്ചത്. ചെന്നൈയില്‍നിന്ന് ബെംഗളൂരുവിലേക്കും ബംഗളൂരുവില്‍നിന്ന് എറണാകുളത്തേക്കുമാണ് ട്രെയിൻ സർവീസ് നടത്തുക.…

2 years ago

ദീപാവലി ആഘോഷം;ഡല്‍ഹിയില്‍ വായു മലിനീകരണതോത് ഉയർന്നു

ദീപാവലി ആഘോഷങ്ങള്‍ക്ക് തൊട്ട് പിന്നാലെ ഡല്‍ഹിയില്‍ വായുമലീനീകരണ തോത് കൂടി.വായുഗുണനിലവാര സൂചിക ഇന്ന് 323-ലെത്തി. ദീപാവലിയുടെ തലേന്ന് 270 ആയിരുന്നു .തിങ്കളാഴ്ച ആഘോഷങ്ങള്‍ക്ക് ശേഷം 312ലായിരുന്നു സൂചിക.…

3 years ago

പതിവ് തെറ്റിക്കാതെ പ്രധാനമന്ത്രി; കാര്‍ഗിലില്‍ സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി

ശ്രീനഗർ: കാര്‍ഗിലില്‍ സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. കാര്‍ഗിലില്‍ എത്തിയെന്നും രാജ്യത്തിന്‍റെ ധീരയോദ്ധാക്കള്‍ക്കൊപ്പം ദീപാവലി അഘോഷിക്കുന്നതായും അദ്ദേഹം തന്റെ ട്വിറ്ററിലൂടെയാണ് ജനങ്ങളെ അറിയിച്ചത്. സുരക്ഷാസേനയ്ക്കൊപ്പമുള്ള…

3 years ago