ദീപാവലിയ്ക്ക് പടക്കങ്ങൾ പൊട്ടിക്കുന്നത് ശരിയോ? ഹിന്ദു ധർമ്മത്തിൽ പറയുന്നത് ഇതാണ്... | DEEPAVALI ഇന്ന് ദീപാവലി (Diwali). കൈകളില്‍ എന്തുന്ന ദീപത്തിന്റെ പ്രകാശം മനസിലും കൊണ്ടുവരുന്ന സന്തോഷത്തിന്റെ…
ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്ക് എത്തുന്നതിന് വേണ്ടി ജീവിതത്തില്‍ ആഘോഷിക്കപ്പെടുന്ന ദീപങ്ങളുടെ ഉത്സവമാണ് ദീപാവലി (Diwali). ഇന്ത്യയില്‍ അഞ്ച് ദിവസങ്ങളിലായി ആഘോഷിക്കപ്പെടുന്ന ഇത് രാജ്യത്തെ ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നാണ്.…