dj

വില്ലനായി ഡിജെ !!<br>വിവാഹവേദിയിൽ ഉച്ചത്തിൽ ഡിജെ മ്യൂസിക് കേട്ട വരൻ കുഴഞ്ഞുവീണു മരിച്ചു

പാറ്റ്‌ന : വിവാഹവേദിയിൽ ഉച്ചത്തിൽ മുഴക്കിയ ഡിജെ മ്യൂസിക്കിൽ അസ്വസ്ഥനായ വരൻ കുഴഞ്ഞുവീണു മരിച്ചു. ബിഹാറിലെ സീതാമർഹിയിലാണ് ഞെട്ടിക്കുന്ന സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സുരേന്ദ്രകുമാർ എന്ന യുവാവാണ്…

3 years ago