doctor case

ഡോക്ടർമാരുടെ സുരക്ഷ ഉറപ്പുവരുത്തണം; സ്ത്രീകൾക്ക് നേരെയുള്ള ആക്രമണങ്ങൾ തടയാൻ ശക്തമായ നിയമങ്ങൾ വരണം; വനിതാ ഡോക്ടറുടെ കൊലപാതകത്തിൽ പ്രധാനമന്ത്രിക്ക് കത്തയച്ച് പത്മ പുരസ്‌കാര ജേതാക്കൾ

ദില്ലി: ആരോഗ്യമേഖലകളിൽ പ്രവർത്തിക്കുന്നവരുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ച് പത്മ പുരസ്‌കാര ജേതാക്കൾ. അവാർഡ് ലഭിച്ച 70ലധികം ജേതാക്കളാണ് പ്രധാനമന്ത്രിക്ക് കത്ത് അയച്ചത്. കൊൽക്കത്തയിലെ വനിതാ…

1 year ago