doctor

ഡോക്ടർസ് ദിനത്തിലും ഡോക്ടർമാർക്ക് രക്ഷയില്ല; ജനറൽ ആശുപത്രിയിൽ ഹൗസ് സർജന് നേരെ ആക്രമണം; 2 പേർ അറസ്റ്റിൽ, കേരളത്തിൽ ഡോക്ടർമാർക്ക് നേരെയുള്ള ആക്രമണം തുടർകഥയാകുന്നുവോ?

കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിൽ ഡോക്ടർക്ക് മർദ്ദനം. ഹൗസ് സർജൻ ഹരീഷ് മുഹമ്മദിനാണ് മർദ്ദനമേറ്റത്. വനിത ഡോക്ടറോട് അപമര്യാദയായി പെരുമാറിയത് ചോദ്യം ചെയ്തതിനെ തുടർന്നാണ് മർദ്ദനം.ആക്രമണവുമായി ബന്ധപ്പെട്ട്…

11 months ago

കോട്ടയം മെഡിക്കൽ കോളേജിൽ പൊലീസുകാരെത്തിച്ച പ്രതി അക്രമാസക്തനായി! കൊല്ലുമെന്നും ബലാത്സംഗം ചെയ്യുമെന്നും ഭീഷണിപ്പെടുത്തിയതായി വനിതാ ഡോക്ടറുടെ പരാതി

കോട്ടയം : വൈദ്യപരിശോധനയ്ക്ക് കൊണ്ട് വന്ന അദ്ധ്യാപകന്റെ കുത്തേറ്റ് യുവ ഡോക്ടർ കൊല്ലപ്പെട്ടതിന്റെ നടുക്കം മാറുന്നതിന് മുന്നേ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോലീസ് കസ്റ്റഡിയിൽ കൊണ്ടുവന്ന പ്രതി…

11 months ago

ആലുവയിലെ വാടക വീട്ടിൽ ഡോക്ടർ തൂങ്ങിമരിച്ച നിലയിൽ; മരണവിവരം അറിയിക്കേണ്ടവരുടെ ലിസ്റ്റ് സമീപം

കൊച്ചി: ആലുവയിലെ വാടക വീട്ടിൽ ഡോക്ടറെ തൂങ്ങി മരിച്ച നിലയിൽ. എറണാകുളം കടവന്ത്ര ഇന്ദിരാ ഗാന്ധി സഹകരണാശുപത്രിയിലെ ഡോക്ടറായിരുന്ന എംകെ മോഹനെയാണ് (76) പറവൂർ കവലയ്ക്കടുത്ത്‌ സെമിനാരിപ്പടിയിലെ…

12 months ago

അക്രമം നടക്കുമ്പോൾ പോലീസ് സ്വയം രക്ഷയ്ക്കായി കതക് പുറത്ത് നിന്ന് അടച്ചു; വന്ദനയ്ക്ക് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റും മുൻപ് പ്രഥമിക ചികിത്സ നൽകിയിരുന്നില്ല; പോലീസിനും ഡോക്ടർമാർക്കും സംഭവിച്ചത് വൻ വീഴ്ച! അന്വേഷണ റിപ്പോർട്ട് പുറത്ത്

കൊല്ലം: യുവ ഡോക്ടർ വന്ദന കൊലക്കേസിൽ പോലീസിനും ഡോക്ടർമാർക്കും വൻ വീഴ്ച പറ്റിയെന്ന് ആരോഗ്യവകുപ്പിന്റെ അന്വേഷണ റിപ്പോർട്ട്. ആക്രമണം തടയുന്നതിൽ രണ്ട് ഡോക്ടർമാർക്കും പോലീസിനും കുറ്റകരമായ ജാഗ്രതക്കുറവുണ്ടായെന്നാണ്…

1 year ago

പുഴയിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടു; കാണാതായ ഡോക്ടറുടെ മൃതദേഹം കണ്ടെത്തി

പിറവം: പുഴയിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായ ഡോക്ടറുടെ മൃതദേഹം കണ്ടെത്തി. തൊടുപുഴ മുതലക്കോടം ഹോളിഫാമിലി ആശുപത്രിയിലെ ഹൃദ്രോഗ ചികിത്സാ വിഭാഗം സീനിയർ ഡോക്ടർ ഉല്ലാസ് ആർ. മുല്ലമല…

1 year ago

പോലീസ് പരിശോധനയ്ക്ക് എത്തിച്ചയാള്‍ അക്രമാസക്തനായി;പിന്നാലെ ഡോക്ടർമാർക്കും നഴ്‌സ്മാർക്കും നേരെ ആക്രമണം

ഇടുക്കി:നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ പൊലീസ് വൈദ്യ പരിശോധനയ്ക്ക് എത്തിച്ചയാള്‍ അക്രമാസക്തനായി. ഇന്നലെ രാത്രിയാണ് സംഭവം. നെടുങ്കണ്ടം സ്വദേശി പ്രവീണ്‍ ആണ് ആക്രമിക്കാന്‍ ശ്രമിച്ചത്.ഡോക്ടറെയും നഴ്‌സുമാരെയും ഇയാള്‍ കയ്യേറ്റം…

1 year ago

ഹണിട്രാപ്പ്; കൊച്ചിയിലെ ഡോക്ടറിൽനിന്ന് തട്ടിയെടുത്തത് അഞ്ചരലക്ഷം രൂപ; ഓട്ടോഡ്രൈവർ മുഹമ്മദ് അമീനും വനിതാ സുഹൃത്ത് നസ്രിയയും പിടിയിൽ

കൊച്ചി: ഡോക്ടറെ ഹണിട്രാപ്പില്‍ കുടുക്കി അഞ്ചരലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.തമിഴ്‌നാട് ഗൂഡല്ലൂര്‍ സ്വദേശിനി നസ്രിയ, ഇടുക്കി സ്വദേശി മുഹമ്മദ് അമീന്‍ എന്നിവരാണ്…

1 year ago

വയനാട്ടിൽ ചികിത്സ കിട്ടാതെ വനവാസി യുവതിയുടെ കുഞ്ഞ് മരിച്ച സംഭവം;ഡോക്ടറെ പിരിച്ചുവിട്ടു

കല്പറ്റ: വയനാട്ടിൽ ചികിത്സ കിട്ടാതെ ഗോത്ര ദമ്പതികളുടെ ആറ് മാസം പ്രായമായ കുഞ്ഞ് മരിച്ച സംഭവത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന മാനന്തവാടി മെഡിക്കൽ കോളേജിലെ താത്കാലിക ഡോക്ടറെ സർവീസിൽ നിന്ന്…

1 year ago

കൈക്കൂലി നൽകാൻ പണമില്ല,ചികിത്സ നിഷേധിച്ച് ഡോക്ടർ! യാദ്ഗിരിൽ ഗർഭസ്ഥ ശിശു മരിച്ചു; ഡോക്ടർക്കെതിരെ നടപടി

യാദ്ഗിർ:കൈക്കൂലി നൽകാൻ പണമില്ലാത്തതിനെ തുടർന്ന് ഡോക്ടർ ചികിത്സ നിഷേധിച്ചതോടെ ഗർഭസ്ഥ ശിശു മരിച്ചു.കർണാടകയിലെ യാദ്ഗിരിലാണ് കണ്ണില്ലാത്ത ക്രൂരത നടന്നത്.സർജറി ചെയ്യണമെങ്കിൽ 10,000 രൂപ കൈക്കൂലി നൽകണമെന്ന് ഡോക്ടർ…

1 year ago

ഗുരുതര അനാസ്ഥ! കോഴിക്കോട് ആശുപത്രിയിൽ കാലുമാറി ശസ്ത്രക്രിയ;പിഴവ് ഡോക്ടർ അറിയുന്നത് രോഗി പറയുമ്പോൾ…

കോഴിക്കോട് : കാലുമാറി ശസ്ത്രക്രിയ നടത്തി കോഴിക്കോട് നാഷണൽ ആശുപത്രിയുടെ ഗുരുതര അനാസ്ഥ. പരിക്ക് പറ്റിയ ഇടത് കാലിന് പകരം വലത് കാലിനാണ് ശസ്ത്രക്രിയ നടത്തിയത്.കഴിഞ്ഞ ദിവസമായിരുന്നു…

1 year ago