dog

പാമ്പാടിയില്‍ 7 പേരെ കടിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു; കടിയേറ്റവർക്കെല്ലാം പ്രതിരോധ കുത്തിവെപ്പ് എടുത്തെന്ന് റിപ്പോർട്ട്

കോട്ടയം: പാമ്പാടിയില്‍ കഴിഞ്ഞ ദിവസം നാട്ടുകാരെ കടിച്ച തെരുവു നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. നായയുടെ പോസ്റ്റുമോര്‍ട്ടത്തിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. വീട്ടില്‍ കിടന്നുറങ്ങിയ സ്കൂള്‍ വിദ്യാര്‍ഥിയടക്കം ഏഴു പേര്‍ക്കാണ്…

3 years ago

അക്രമകാരികളായ തെരുവ് നായ്ക്കളെ കൊന്നൊടുക്കാൻ അനുമതി നൽകണം; ഹൈക്കോടതിയെ സമീപിച്ച് കൊല്ലം ജില്ലാ പഞ്ചായത്ത്

തിരുവന്തപുരം: അക്രമകാരികളായ തെരുവ് നായ്ക്കളെ കൊന്നൊടുക്കാൻ അനുമതി തേടി കൊല്ലം ജില്ലാ പഞ്ചായത്ത് ഹൈക്കോടതിയെ സമീപിച്ചു. അനുമതിക്കായി ഹൈക്കോടതിയെ സമീപിച്ചതായി ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സാം കെ.…

3 years ago

തെരുവ് നായ ശല്യം രൂക്ഷം; മൃഗസംരക്ഷണ വകുപ്പ് ചേരുന്ന യോഗം ഇന്ന്, വയനാട്,മലപ്പുറം ജില്ലകളിലും യോഗം

തിരുവനന്തപുരം: തെരുവ് നായ ശല്യം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ പ്രതിരോധത്തിനായി മൃഗസംരക്ഷണ വകുപ്പ് ഇന്ന് യോഗം ചേരും. വാക്സിൻ സംഭരണം, ജീവനക്കാരുടെ വിന്യാസം, അനുബന്ധ സൗകര്യങ്ങൾ എന്നിവ…

3 years ago

തൃപ്പൂണിത്തുറയിൽ തെരുവുനായകൾ കൂട്ടത്തോടെ ചത്ത സംഭവം; വിഷം കൊടുത്ത് കൊന്നതാണെന്നാണ് പൊലീസ് നിഗമനം; കേസെടുത്ത് റിപ്പോർട്ട്‌ നൽകാൻ ഹൈക്കോടതി നിർദ്ദേശം

കൊച്ചി: എറണാകുളം തൃപ്പൂണിത്തുറ എരൂരിൽ തെരുവ് നായകളെ വിഷം കൊടുത്ത് കൊന്ന സംഭവത്തിൽ കേസെടുത്ത് റിപ്പോർട്ട്‌ നൽകാൻ ഹൈക്കോടതി നിർദ്ദേശിച്ചു. സംസ്ഥാന പൊലീസ് മേധാവിക്കാണ് ഡിവിഷൻ ബെഞ്ച്…

3 years ago

പേവിഷബാധയേറ്റെന്ന് സംശയം: പശുവിനെ കൊല്ലാൻ ദയാവധത്തിന് അനുമതി നേടി

കണ്ണൂർ: തെരുവ് നായ ശല്യം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ പേവിഷ ബാധയേറ്റെന്ന് സംശയിക്കുന്ന പശുവിനെ കൊല്ലാന്‍ ദയാവധത്തിന് അനുമതി തേടും. കണ്ണൂര്‍ ജില്ലാ പഞ്ചായത്താണ് അനുമതി തേടുന്നത്. സുപ്രിംകോടതിയിലെ…

3 years ago

കോഴിക്കോട് തെരുവുനായ ശല്യം രൂക്ഷം! സൈക്കളില്‍ പോകുകയായിരുന്ന കുട്ടിയ്ക്ക് മേല്‍ തെരുവുനായ ചാടിവീണ് കൈയില്‍ കടിച്ചുതൂങ്ങി, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

കോഴിക്കോട്:തെരുവുനായ വിദ്യാർത്ഥികളെ ആക്രമിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്. അരക്കിണറിലായിരുന്നു സംഭവം. സൈക്കിളിലിരിക്കുകയായിരുന്ന കുട്ടിയെ കടിച്ചുവീഴ്ത്തിയ നായ കുട്ടിയുടെ കൈയില്‍ കടിച്ചുതൂങ്ങുന്നതിന്റെ ഭയപ്പെടുത്തുന്ന ദൃശ്യങ്ങളായിരുന്നു പുറത്ത് വന്നത്. അരക്കിണറില്‍…

3 years ago

കോട്ടയത്ത് 12 തെരുവ് നായകൾ ചത്ത നിലയിൽ; വിഷം കൊടുത്ത് കൊന്നെന്ന് പ്രാഥമിക നിഗമനം; വിവിധ മേഖലകളിലായി ചത്തു കിടന്ന നായകളെ കുഴിയെടുത്ത് മറവ് ചെയ്ത് നാട്ടുകാർ

കോട്ടയം: കേരളത്ത് തെരുവ് നായ ശല്യം രൂക്ഷമായി തുടരുന്നതിനിടെ കോട്ടയത്ത് പന്ത്രണ്ട് തെരുവ് നായകളെ ചത്തനിലയിൽ കണ്ടെത്തി. ഇന്ന് രാവിലെ ആണ് സംഭവം. കോട്ടയം മുളക്കുളം കാരിക്കോട്…

3 years ago

സംസ്ഥാനത്ത് തെരുവുനായ വന്ധ്യംകരണം വീണ്ടും പരാജയം; കോഴിക്കോട്ടും വന്ധ്യംകരിച്ച തെരുവുനായ പ്രസവിച്ചു; കോടികളുടെ പദ്ധതി പാളിയത്തിൽ പരസ്പരം പഴിചാരി ഒഴിഞ്ഞ് ഉത്തരവാദിത്തപ്പെട്ടവര്‍

കോഴിക്കോട്: തെരുവുനായ്ക്കളെ വന്ധ്യംകരിക്കാനായി രൂപീകരിച്ച എബിസി പദ്ധതി വീണ്ടും പരാജയം. വന്ധ്യംകരണത്തിനു വിധേയമാക്കിയതിന്റെ അടയാളമുള്ള തെരുവുനായ പ്രസവിച്ചു. കോഴിക്കോട് ഫ്രാന്‍സിസ് റോഡിലും പരിസരത്തുമായി തമ്പടിച്ചിട്ടുള്ള തെരുവ് നായയാണ്…

3 years ago

വളർത്തു മൃഗങ്ങൾക്കും കുരങ്ങുപനി; സമ്പർക്കമുണ്ടായാൽ 21 ദിവസം മാറ്റിനിര്‍ത്തണം, മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ദ്ധർ

കുരങ്ങുപനി ബാധിച്ചവര്‍ വീട്ടിലെ വളര്‍ത്തുമൃഗങ്ങളുമായി അടുത്തിടപഴകരുതെന്ന് ആരോഗ്യവിദഗ്ദ്ധർ. മൃഗങ്ങള്‍ക്ക് വൈറസ് പിടിപെടാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ മുന്നറിയിപ്പ്. രോഗലക്ഷണമുള്ള ഒരു വ്യക്തിയുമായി അടുത്തിടപഴകിയ വളര്‍ത്തുമൃഗങ്ങളെ 21 ദിവസത്തേക്ക്…

3 years ago

കൊടും ക്രൂരത: വളർത്തുനായയെ ജീവനോടെ കത്തിച്ച് കുഴിച്ചുമൂടി; ഉടമയ്‌ക്കെതിരെ കേസെടുത്ത് പോലീസ്

തൃശ്ശൂർ: വളർത്തുനായയെ മണ്ണെണ്ണയൊഴിച്ച് ജീവനോടെ തീകൊളുത്തിയെന്ന പരാതിയിൽ ഉടമയ്‌ക്കെതിരെ കേസെടുത്ത് (Police) പോലീസ്. തൃശൂർ ചേലക്കര സ്വദേശി പുരുഷോത്തമന് എതിരെയാണ് പോലീസ് കേസ് എടുത്തത്. പുരുഷോത്തമന്റെ വീട്ടിലെ…

4 years ago