dollar smuggling

സ്പീക്കറുടെ നടപടികളെല്ലാം ദുരൂഹമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ; കസ്റ്റംസ് ചോദ്യം ചെയ്യുന്ന നാസിലും സ്പീക്കറുടെ സുഹൃത്ത്; ഇയാളുടെ സിം ഉപയോഗിക്കുന്നത് സ്പീക്കര്‍??

തിരുവനന്തപുരം: നിയമസഭ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ്റെ എല്ലാ നടപടികളും ദുരൂഹമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ. സ്വർണ്ണക്കടത്തിൽ ഇപ്പോൾ കസ്റ്റംസ് ചോദ്യം ചെയ്യുന്ന നാസിലും സ്പീക്കറുടെ സുഹൃത്താണെന്നാണ് പുറത്തു വരുന്ന…

3 years ago