dr.akhila

മകൾ തടവിലാണ് .. മോചിപ്പിക്കണം !ഡോ.അഖിലയെന്ന ഹാദിയയുടെ പിതാവ് സമർപ്പിച്ച ഹേബിയസ് കോർപസ് ഹർജി വരുന്ന ചൊവ്വാഴ്ച ഹൈക്കോടതി പരിഗണിക്കും

ഡോ.അഖിലയെന്ന ഹാദിയയെ തടവിലാക്കിയിരിക്കുകയാണെന്നും മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ട് പിതാവ് കെ.എം.അശോകൻ നൽകിയ ഹേബിയസ് കോർപസ് ഹർജി ഹൈക്കോടതി വരുന്ന ചൊവ്വാഴ്ച പരിഗണിക്കും. ഹർജി ഇന്നലെ ജസ്റ്റിസ് പി.ബി.സുരേഷ് കുമാർ,…

2 years ago