ദില്ലി: സ്‌കൂള്‍ സിലബസില്‍ ഡോ ബി ആര്‍ അംബേദ്ക്കറെകുറിച്ചുള്ള പാഠഭാഗങ്ങള്‍ ഉള്‍പ്പെടുത്താന്‍ ഒരുങ്ങി ഡല്‍ഹി സര്‍ക്കാര്‍. സാമൂഹികക്ഷേമ മന്ത്രി രാജേന്ദ്ര പല്‍ഗൗതം ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. അംബേദ്ക്കര്‍…