Dr CV Anandabose

“ഭാഷാ സാഹിത്യത്തെ വിശ്വസാഹിത്യവുമായി ബന്ധിപ്പിച്ച മാരിവിൽപ്പാലമായിരുന്നു എം ടി വാസുദേവൻ നായർ !”- മലയാളത്തിന്റെ പെരുന്തച്ചനെ അനുസ്മരിച്ച് ബംഗാൾ ഗവർണർ ഡോ സി.വി ആനന്ദബോസ്

കൊൽക്കത്ത : ഭാഷാ സാഹിത്യത്തെ വിശ്വസാഹിത്യവുമായി ബന്ധിപ്പിച്ച മാരിവിൽപ്പാലമായിരുന്നു എംടിവാസുദേവൻ നായർ എന്ന് പശ്ചിമബംഗാൾ ഗവർണർ ഡോ സി.വി ആനന്ദബോസ്. കേരളീയ ജനജീവിതത്തിന്റെ അകവും പുറവും അക്ഷരങ്ങളിൽ…

1 year ago