Dr JV Valanilam passed away; The person who initiated major reforms in the field of higher education passed away

കേരളസർവ്വകലാശാല മുൻ വിസി, ഡോ ജെ വി വിളനിലം അന്തരിച്ചു; വിടവാങ്ങിയത് ഉന്നത വിദ്യാഭ്യാസ രംഗത്ത് വലിയ പരിഷ്‌ക്കാരങ്ങൾക്ക് തുടക്കം കുറിച്ച വ്യക്തി

തിരുവനന്തപുരം: കേരള സർവ്വകലാശാല മുൻ വിസി ഡോ. ജെ. വി.വിളനിലം അന്തരിച്ചു. 87 വയസ്സായിരുന്നു. വാർദ്ധക്യ സഹജമായ രോഗം മൂലം ചികിത്സയിലായിരുന്നു. തിരുവനന്തപുരം ശ്രീകാര്യം ഗാന്ധിപുരത്താണ് അദ്ദേഹം…

2 years ago