Dr. Nitya Anand

സഹേലി !പാര്‍ശ്വഫലങ്ങളില്ലാത്ത ഇന്ത്യയുടെ ഗര്‍ഭനിരോധന ഗുളിക കണ്ടെത്തിയ ഡോക്ടർ നിത്യ ആനന്ദ് അന്തരിച്ചു

ഇന്ത്യയിലെ ആദ്യത്തെ ഗർഭനിരോധന ഗുളികയായ 'സഹേലി' കണ്ടുപിടിച്ച ഡോക്ടർ നിത്യ ആനന്ദ് അന്തരിച്ചു. നീണ്ട കാലം അസുഖ ബാധിതനായി ചികിത്സയിൽ തുടരുകയായിരുന്ന അദ്ദേഹം ഇന്നലെയാണ് ലഖ്‌നൗ എസ്‌ജിപിജിഐഎംഎസിൽ…

4 months ago