Dr. Sisathomas

കാരണം കാണിക്കൽ നോട്ടിസിൽ സർക്കാരിന് തുടർനടപടികൾ സ്വീകരിക്കാം ! ഡോ.സിസ തോമസിന്റെ ആവശ്യം അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ തള്ളി

തിരുവനന്തപുരം : സർക്കാർ നൽകിയ കാരണം കാണിക്കൽ നോട്ടിസ് റദ്ദാക്കണമെന്ന സാങ്കേതിക സർവകലാശാലാ താൽക്കാലിക വിസി ഡോ.സിസ തോമസിന്റെ ആവശ്യം അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ തള്ളി. വിഷയത്തിൽ സർക്കാരിന്…

3 years ago