കൊല്ലം മൈനാഗപ്പളളിയിൽ സ്‌കൂട്ടർ യാത്രികയെ ഇടിച്ചിട്ട ശേഷം കാർ കയറ്റി കൊലപ്പെടുത്തിയ കേസിൽ പ്രതികളായ അജ്മലും സുഹൃത്ത് ഡോക്ടർ ശ്രീക്കുട്ടിയും റിമാന്‍ഡിൽ. ശാസ്താംകോട്ട കോടതിയാണ് പ്രതികളെ 14…