DR VANDANA DAS

ഡോ. വന്ദനയുടെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഹർജി: സംസ്ഥാന സർക്കാരിന് നോട്ടിസയച്ച് ഹൈക്കോടതി

കൊച്ചി : ഡ്യൂട്ടിക്കിടെ ഡോ. വന്ദന ദാസ് കുത്തേറ്റു മരിച്ച സംഭവത്തിൽ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന ഹർജിയിൽ സംസ്ഥാന സർക്കാരിനു ഹൈക്കോടതി നോട്ടിസ്…

12 months ago

അക്രമം നടക്കുമ്പോൾ പോലീസ് സ്വയം രക്ഷയ്ക്കായി കതക് പുറത്ത് നിന്ന് അടച്ചു; വന്ദനയ്ക്ക് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റും മുൻപ് പ്രഥമിക ചികിത്സ നൽകിയിരുന്നില്ല; പോലീസിനും ഡോക്ടർമാർക്കും സംഭവിച്ചത് വൻ വീഴ്ച! അന്വേഷണ റിപ്പോർട്ട് പുറത്ത്

കൊല്ലം: യുവ ഡോക്ടർ വന്ദന കൊലക്കേസിൽ പോലീസിനും ഡോക്ടർമാർക്കും വൻ വീഴ്ച പറ്റിയെന്ന് ആരോഗ്യവകുപ്പിന്റെ അന്വേഷണ റിപ്പോർട്ട്. ആക്രമണം തടയുന്നതിൽ രണ്ട് ഡോക്ടർമാർക്കും പോലീസിനും കുറ്റകരമായ ജാഗ്രതക്കുറവുണ്ടായെന്നാണ്…

1 year ago

‘മന്ത്രിക്ക് ആരോഗ്യ വകുപ്പിൽ എന്ത് എക്സ്പീരിയൻസാണുള്ളത്? സ്ഥാനത്ത് ഇരിക്കാൻ യോഗ്യതയില്ലാത്ത ആരോഗ്യ വകുപ്പ് മന്ത്രി കേരളത്തിന് അപമാനമാണ്: രൂക്ഷ വിമ‍ര്‍ശനവുമായി രമേശ് ചെന്നിത്തല

തിരുവനന്തപുരം: കൊട്ടാരക്കര ആശുപത്രിയിലെ യുവ ഡോക്ടർ വന്ദനാ ദാസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രിക്കെതിരെ രൂക്ഷ വിമ‍ര്‍ശനവുമായി രമേശ് ചെന്നിത്തല. ആരോഗ്യവകുപ്പ് മന്ത്രിക്ക് ആരോഗ്യ വകുപ്പിൽ എന്ത് എക്സ്പീരിയൻസാണുള്ളതെന്നും…

1 year ago

അന്വേഷണ ചുമതലയിൽ മാറ്റം; ഡോ. വന്ദന ദാസിന്‍റെ കൊലപാതകം ക്രൈംബ്രാഞ്ച് അന്വേഷിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ ഞെട്ടിച്ച യുവ ഡോക്ടർ വന്ദന ദാസിന്റെ കൊലപാതക കേസ് ഇനി ക്രൈംബ്രാഞ്ച് അന്വേഷിക്കും. കൊല്ലം റൂറൽ ഡിവൈഎസ്പി എം എം ജോസിനാണ് അന്വേഷണ ചുമതല.…

1 year ago

കൊട്ടാരക്കര താലൂക്ക് ആശുപത്രിയുടെ പുതിയ ബ്ലോക്കിന് ഡോ. വന്ദനയുടെ പേര് നൽകും; വന്ദന കൊല്ലപ്പെട്ട സംഭവത്തിൽ ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരം : കൊട്ടാരക്കര താലൂക്ക് ആശുപത്രിയുടെ പുതിയ ബ്ലോക്കിന് ഡോ. വന്ദനാ ദാസിന്റെ പേര് നല്‍കും. ഇത് സംബന്ധിച്ച് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക്…

1 year ago

വന്ദന ഇനി കണ്ണീരോര്‍മ്മ;യാത്രാമൊഴിയേകി ജന്മനാട്,അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയത് വൻ ജനാവലി

കോട്ടയം: ജോലിക്കിടെ അക്രമിയുടെ കുത്തേറ്റു മരിച്ച ഡോക്ടര്‍ വന്ദനയ്ക്ക് യാത്രാമൊഴിയേകി ജന്മനാട്. കോട്ടയം മുട്ടുചിറയിലെ വീട്ടുവളപ്പിലാണ് ഡോ. വന്ദനയുടെ മൃതദേഹം സംസ്‌കരിച്ചത്. വന്‍ ജനാവലിയാണ് വന്ദനയ്ക്ക് അന്ത്യാഞ്ജലി…

1 year ago

വീണ്ടും വിലങ്ങിടാതെ പോലീസ് ! തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വിലങ്ങിടാതെ പരിശോധനക്ക്കൊണ്ടുപോയ പ്രതിയെ മടക്കി അയച്ച് ഡോക്ടർ; സുരക്ഷയിൽ വിട്ടുവീഴ്ചയില്ലെന്ന് സംഘടനകൾ

തിരുവനന്തപുരം: പോലീസ് വൈദ്യപരിശോധനക്കെത്തിച്ച പ്രതി ഡോക്ടറെ കുത്തിക്കൊലപ്പെടുത്തിയ സംഭവം നടന്നിട്ട് മണിക്കൂറുകൾക്കുള്ളിൽ വീണ്ടും വിലങ്ങിടാതെ പ്രതിയെ വൈദ്യപരിശോധനക്കെത്തിച്ച് പോലീസ്. തിരുവനന്തപുരം ജനറൽ ആശുപത്രിയിലായിരുന്നു സംഭവം. എന്നാൽ പ്രതിയെ…

1 year ago

ആശുപത്രികളിലേക്ക് പോകേണ്ട, ഡോക്ടറുണ്ടാവില്ല ! സംസ്ഥാനത്ത് ഇന്നും ആരോഗ്യമേഖല സ്തംഭിച്ചു; ഒ പിയും ശസ്ത്രക്രിയകളും അടക്കം പ്രവർത്തനം നിലച്ചു; അടിയന്തിര നിയമനിർമ്മാണം ആവശ്യപ്പെട്ട് അനിശ്ചിതകാല സമരം പരിഗണനയിലെന്ന് സംഘടനകൾ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ആരോഗ്യമേഖല സ്തംഭനാവസ്ഥയിൽ. അത്യാഹിത വിഭാഗം ഒഴികെ ഒ പി അടക്കമുള്ള എല്ലാ മേഖലകളിലും ഡോക്ടർമാർ പണിമുടക്കുന്നു. ഡോ വന്ദനാ ദാസ് കൊട്ടാരക്കര താലൂക്ക്…

1 year ago

ഡോ വന്ദന ദാസിന് കേരളത്തിന്റെ ആദരാഞ്ജലി; സംസ്കാരം ഇന്നുച്ചയ്ക്ക് 02 മണിക്ക്; എഫ് ഐ ആറിലെ പൊരുത്തക്കേട് സംബന്ധിച്ച പരാതികൾക്കിടെ പ്രതിയെ അന്വേഷണ സംഘം ഇന്ന് കസ്റ്റഡിയിൽ വാങ്ങും

കോട്ടയം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ അക്രമിയുടെ കുത്തേറ്റ് മരിച്ച ഡോ വന്ദന ദാസിന് നാടിന്റെ അന്ത്യാഞ്ജലി. സംസ്ക്കാര ചടങ്ങുകൾ ഇന്ന് ഉച്ചക്ക് രണ്ടുമണിക്ക് നടക്കും. രാത്രി…

1 year ago