തിരുവനന്തപുരം : കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനയ്‌ക്കെത്തിച്ച ലഹരിമരുന്നിന് അടിമയായ അദ്ധ്യാപകനായ ജി.സന്ദീപിന്റെ കുത്തേറ്റ് മരിച്ച ഡോ.വന്ദനാദാസിന്റെ കുടുംബത്തിനും മെഡിക്കൽ സർവീസ് കോർപറേഷന്റെ തിരുവനന്തപുരം കിൻഫ്രാ പാർക്കിലെ…