draw lots in the drawing of lots to select the melshanthi

ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തെരഞ്ഞെടുക്കാനുള്ള നറുക്കെടുപ്പിൽ നറുക്കുകൾ എടുക്കാനായി ബാലിക ബാലന്മാരെ തെരഞ്ഞെടുത്തു ! ദൗത്യവുമായി വരുന്ന ചൊവ്വാഴ്ച മലകയറും

കൊല്ലവർഷം 1199 ലെ (2023-2024) ശബരിമല സന്നിധാനം മാളികപ്പുറം മേൽശാന്തിമാരെ തെരഞ്ഞെടുക്കാനുള്ള നറുക്കെടുപ്പിൽ നറുക്കുകൾ എടുക്കാനായി യഥാക്രമം വൈദേഹിനെയും നിരുപമ ജി വർമ്മയെയും തെരഞ്ഞെടുത്തു. പന്തളം കൊട്ടാരത്തിലെ…

8 months ago