തൃശ്ശൂര്‍: ഇന്നലെ രാത്രി മത്സരയോട്ടം നടത്തി അപകടമുണ്ടാക്കിയ ഥാര്‍ ഡ്രവറെ അറസ്റ്റ് ചെയ്തു. അയന്തോള്‍ സ്വദേശി ഷെറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ മദ്യപിച്ച് വാഹനം ഓടിച്ചതിനും…