driving test

ഗിയറിൽ വീണ് ജനം !! എം 80 ഒഴിവാക്കി ബൈക്ക് ഉപയോഗിച്ചുള്ള ആദ്യ ഡ്രൈവിങ് ടെസ്റ്റിൽ കൂട്ടത്തോൽവി ! 48 ൽ 39 പേരും തോറ്റു

എറണാകുളം : മോട്ടോർ സൈക്കിൾ വിത്ത് ഗിയർ’ വിഭാഗത്തിൽ കാൽപാദം ഉപയോഗിച്ച് പ്രവർത്തിക്കാവുന്ന ഗിയർ സംവിധാനമുള്ള ഇരുചക്ര വാഹനം നിർബന്ധമാക്കിയതിന് ശേഷമുള്ള ആദ്യ ഡ്രൈവിങ് ലൈസൻസ് ടെസ്റ്റിൽ…

1 year ago

പ്രതിഷേധങ്ങൾക്കിടയിൽ പോലീസ് കാവലിൽ ഡ്രൈവിംഗ് ടെസ്റ്റ് നടത്തി മോട്ടോർ വാഹന വകുപ്പ് ! മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥൻറെ മകളടക്കം ടെസ്റ്റിൽ പങ്കെടുത്ത മൂന്ന് പേരും പരാജയപ്പെട്ടു

പ്രതിഷേധങ്ങൾ വകവയ്ക്കാതെ തിരുവനന്തപുരം മുട്ടത്തറയിൽ പോലീസ് കാവലിൽ ഡ്രൈവിംഗ് ടെസ്റ്റ് നടത്തി മോട്ടോർ വാഹന വകുപ്പ്. എന്നാൽ മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥൻറെ മകളടക്കം ടെസ്റ്റിൽ പങ്കെടുത്ത മൂന്ന്…

2 years ago

നാളെ മുതൽ ഡ്രൈവിങ് ടെസ്റ്റ് നടത്താനുറച്ച് മോട്ടോർ വാഹന വകുപ്പ് ! പോലീസ് സംരക്ഷണം ഉറപ്പാക്കാൻ ആർടിഒമാർക്ക് നിർദേശം !

പരിഷ്‌കരിച്ച ഡ്രൈവിംഗ് ടെസ്റ്റ് നാളെ മുതൽ നടത്താനുറപ്പിച്ച് മോട്ടോര്‍ വാഹന വകുപ്പ് . ടെസ്റ്റിന് തീയതി ലഭിച്ച അപേക്ഷകർ സ്വന്തം വാഹനവുമായി നാളെ മുതൽ എത്തണമെന്ന് വകുപ്പ്…

2 years ago

കേരളത്തിലെ ഡ്രൈവിങ് ടെസ്റ്റ് അതി കഠിനം ! സംസ്ഥാനത്ത് ഇതര സംസ്ഥാന ലൈസൻസുകൾക്ക് ഇഷ്ടക്കാരേറുന്നു; ഡ്രൈവിംഗ് അറിയില്ലെങ്കിലും ലൈസൻസ് സംഘടിപ്പിച്ച് നൽകാൻ ഏജന്‍സികളും ഏജന്റുമാരും സജീവം; ഖജനാവിന് നഷ്ടം ലക്ഷങ്ങൾ

ഡ്രൈവിങ് ടെസ്റ്റ് കടുപ്പിച്ചതോടെ സംസ്ഥാനത്ത് ഇതരസംസ്ഥാന ലൈസന്‍സ് ഏജന്‍സികള്‍ വിലസുന്നുവെന്ന് പരാതി. മുമ്പും ഇത്തരത്തില്‍ ഇതര സംസ്ഥാനങ്ങളിൽ നിന്ന് ലൈസന്‍സുകളെടുത്ത് കൊടുക്കുന്ന ഏജൻസികൾ ഉണ്ടായിരുന്നുവെങ്കിലും ഇപ്പോള്‍ ഇവർ…

2 years ago

ഏലൂരിലെ ഉദ്യോഗമണ്ഡൽ ഡ്രൈവിംഗ് സ്‌കൂളിലെ പരീക്ഷാർത്ഥികൾ എളുപ്പത്തിൽ ‘എച്ച്’ എടുക്കുന്നത് പതിവ്; സംശയത്തെ തുടർന്ന് നിരീക്ഷണം ശക്തമാക്കിയതോടെ പരിശീലകൻ കുടുങ്ങി, പിന്നാലെ സസ്പെൻഷനും; സംഭവം ഇങ്ങനെ!!

എറണാകുളം: ഏലൂരിലെ ഉദ്യോഗമണ്ഡൽ ഡ്രൈവിംഗ് സ്‌കൂളിലെ പരീക്ഷാർത്ഥികൾ എളുപ്പത്തിൽ എച്ച് എടുക്കുന്നത് ശ്രദ്ധയിൽപ്പെട്ട മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ നിരീക്ഷണം ശക്തമാക്കിയതോടെപരിശീലകൻ കുടുങ്ങി. പിന്നാലെ ഡ്രൈവിംഗ് സ്‌കൂളിന്റെ ലൈസൻസ്…

2 years ago