ശ്രീനഗർ: ജമ്മു കശ്മീരിൽ ഇന്ത്യ പാക് അതിർത്തിയിൽ വീണ്ടും ഡ്രോൺ സാന്നിധ്യം. അർണിയ സെക്ടറിലാണ് ഡ്രോൺ കണ്ടത്. ഉടൻ തന്നെ അതിർത്തി രക്ഷാ സേന വെടിവച്ചു. തുടർന്ന്…