Drug addict youth

താമരശ്ശേരി ചമലിൽ ലഹരിക്കടിമയായ യുവാവ് അനുജനെ വെട്ടി !!ലഹരിമുക്ത കേന്ദ്രത്തിൽ അയച്ചതിന്റെ പ്രതികാരമെന്ന് നിഗമനം

കോഴിക്കോട്: ലഹരി മരുന്നിന് അടിമയായ യുവാവ് വാളുപയോഗിച്ച് സഹോദരനെ വെട്ടിപ്പരുക്കേൽപ്പിച്ചു. കോഴിക്കോട് താമരശ്ശേരി ചമലിലാണ് സംഭവം. ചമൽ സ്വദേശി അഭിനന്ദി(23)നാണ് വെട്ടേറ്റത്. ലഹരിക്കടിമയായ ചേട്ടൻ അർജുനാണ് അഭിനന്ദിനെ…

10 months ago