കൊച്ചി: മയക്കുമരുന്ന് ക്യാപ്‌സ്യൂള്‍ രൂപത്തിലാക്കി വിഴുങ്ങി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വന്നിറങ്ങിയ ബ്രസീലിയൻ ദമ്പതിമാര്‍ കസ്റ്റഡിയില്‍. സ്‌കാനിങ്ങിലാണ് ഇവര്‍ ലഹരിമരുന്ന് ക്യാപ്‌സ്യൂള്‍ രൂപത്തിലാക്കി വിഴുങ്ങിയതായി കണ്ടെത്തിയത്. ഇതില്‍ ഒരാള്‍…
കൊച്ചി: കഞ്ചാവ് കേസില്‍ പിടിയിലായ പ്രതിയുടെ മൊബൈല്‍ ഫോണില്‍ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ കണ്ടെടുത്തു.പെരുമ്പാവൂരിലാണ് സംഭവം.ബന്ധുവായ അഞ്ചുവയസുകാരിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങളാണ് പ്രതിയുടെ ഫോണിൽ നിന്ന് കണ്ടെത്തിയത്. പ്രതിക്കെതിരെ പോലീസ്…
ലഹരി ഇടപാടുകാരെ അറിയില്ലെന്ന നിലപാടിൽ ഉറച്ചു നിന്ന ഷൈൻ ടോം ചാക്കോയ്ക്ക് ഒടുവിൽ തിരുത്തി പറയേണ്ടി വന്നത് ഫോണ്‍വിളി വിവരങ്ങളും സന്ദേശങ്ങളും ഉള്‍പ്പെടെയുള്ള തെളിവുകൾ നിരത്തി പോലീസ്…
ബെംഗളൂരു നഗരത്തില്‍ വൻ ലഹരി വേട്ട. നഗരത്തിന്റെ വിവിധയിടങ്ങളിൽ നിന്നായി ആറരക്കോടി രൂപയുടെ ലഹരിമരുന്ന് പിടികൂടി. വിവിധ കേസുകളിലായി 9 മലയാളികളെയും ഒരു നൈജീരിയൻ പൗരനെയും പോലീസ്…
കൊച്ചി: കേരളം ഇപ്പോൾ ലഹരി മാഫിയകളുടെ പിടിയിൽ.ഇതിന് പിന്നില്‍ ആഗോള ഭീകരവാദ പ്രസ്ഥാനങ്ങള്‍ക്കും തീവ്രവാദ സംഘടനകള്‍ക്കും പങ്കുള്ളതായി സംശയിക്കുന്നെന്ന് കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി…
കൊച്ചി: സംസ്ഥാനത്തെ ചില പിന്നണി ഗായകർക്ക് പിന്നാലെ ലഹരിവേട്ടയുമായി എക്സൈസ്. വനിതകൾ ഉൾപ്പെടയുള്ള പിന്നണിഗായകൻ സംഗീത പരിപാടിക്കിടെ ലഹരി ഉപയോഗിക്കുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു. പത്തോളം ഗായകരെയാണ് എക്സൈസ്…
കഴക്കൂട്ടം മൺവിളയിൽ മയക്കുമരുന്നുമായി ടെക്കി പിടിയിൽ. ടെക്നോപാർക്കിലെ ഒരു കമ്പനിയിൽ ഡാറ്റാ എഞ്ചിനീയറായി ജോലി നോക്കുന്ന മിഥുൻ മുരളിയാണ് 32 ഗ്രാം എംഡിഎംഎയും കഞ്ചാവുമായി പിടിയിലായത്. ടെക്കികൾക്ക്…
കൊച്ചി: ലഹരി വില്‍പനയ്ക്കെതിരെ പോലീസില്‍ പരാതി നല്‍കിയതിന്‍റെ പേരില്‍ എറണാകുളം മുളന്തുരത്തിയിൽ കുടുംബത്തെ വീടു കയറി ആക്രമിച്ചെന്ന് പരാതി. ഇന്നലെ വൈകുന്നേരം നടന്ന ആക്രമണത്തിൽ സ്ത്രീകളും കുട്ടികളുമടക്കം…
നോയിഡയിൽ ഫ്‌ളാറ്റില്‍ ശാസ്ത്രീയമായി കഞ്ചാവ് കൃഷി നടത്തിയ യുവാവ് പോലീസ് പിടിയില്‍.ഫുള്‍ സ്‌പെക്ട്രം ഗ്രോ ലൈറ്റുകള്‍ ഉള്‍പ്പെടെ സജ്ജീകരിച്ചാണ് ഫ്‌ളാറ്റില്‍ ശാസ്ത്രീയമായി കഞ്ചാവ് കൃഷി നടത്തിയിരുന്നത്. ഓരോ…
തമിഴ്‌നാട്ടിലെ മയക്കുമരുന്ന് ശൃംഖലയ്‌ക്കെതിരെ പോലീസ് നടത്തിയ പരിശോധനയിൽ, മയക്കു മരുന്ന് വിതരണ കേന്ദ്രങ്ങൾ കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട് നടി ഫാത്തിമ മൗഫിയയെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട്ടിൽ…