drugs

ലഹരിയുടെ അമിത ഉപയോഗം ? ഓട്ടോറിക്ഷയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ യുവാവ് മരിച്ചു

വടകരയിൽ ഓട്ടോറിക്ഷയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ യുവാവ് മരിച്ചു. കണ്ണൂർ ആറളം സ്വദേശി ഷാനിഫാണ് (27) മരിച്ചത്. വടകര പുതിയാപ്പിൽ വാടക ക്വാട്ടേഴ്സിൽ താമസിച്ച് വരികയായിരുന്ന ഇയാളെ കഴിഞ്ഞ…

1 week ago

90 കിലോ മയക്കുമരുന്നുമായി 14 പാകിസ്ഥാൻ പൗരന്മാർ ഗുജറാത്ത് തീരത്ത് പിടിയിൽ ! സംഘം വലയിലായത് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയും ഗുജറാത്ത് ഭീകര വിരുദ്ധ സേനയും ചേർന്ന് നടത്തിയ സംയുക്ത ഓപ്പറേഷനിൽ

നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയും (എൻസിബി) ഗുജറാത്ത് ഭീകര വിരുദ്ധ സേനയും ചേർന്ന് നടത്തിയ സംയുക്ത ഓപ്പറേഷനിൽ 90 കിലോയോളം മയക്കുമരുന്നുമായി 14 പാകിസ്ഥാൻ പൗരന്മാർ പിടിയിലായി. ഗുജറാത്ത്…

2 weeks ago

ഡിഎംകെ സർക്കാരിന്റെ തണലിൽ തമിഴ്നാട്ടിൽ ലഹരി ഒഴുകുന്നു! കൊഞ്ച് ഫാമിൽ നിന്ന് ശ്രീലങ്കയിലേക്ക് 71 കോടി രൂപയുടെ മയക്കുമരുന്ന് കേന്ദ്ര ഇൻ്റലിജൻസ് പിടികൂടി

ചെന്നൈ: ഡിഎംകെ സർക്കാരിന്റെ തണലിൽ തമിഴ്നാട്ടിൽ ലഹരി ഒഴുകുന്നു എന്ന് വിമർശനം ഉയരുന്നതിന് പിന്നാലെ പുതുക്കോട്ട ജില്ലയിൽ നിന്ന് ശ്രീലങ്കയിലേക്ക് കടത്തുകയായിരുന്ന 71 കോടി രൂപയുടെ മയക്കുമരുന്ന്…

2 months ago

എംഡിഎംഎയും കഞ്ചാവുമായി യുട്യൂബ് വ്‌ളോഗർ പടിയിൽ; വിദ്യാർത്ഥികൾക്ക് ലഹരി വിൽക്കുന്ന സംഘത്തിലെ പ്രധാനി,ഏറെ നാളായി എക്സൈസ് നിരീക്ഷണത്തിൽ

എറണാകുളം: കാലടിയിൽ ലഹരി വസ്തുക്കളുമായി വ്‌ളോഗർ പിടിയിൽ. കുന്നത്തുനാട് സ്വാതി കൃഷ്ണ (28) ആണ് പിടിയിലായത്. സ്വാതിയുടെ പക്കൽ നിന്നും കഞ്ചാവും എംഡിഎംഎയും പിടിച്ചെടുത്തു. വിദ്യാർത്ഥികൾക്കിടയിൽ വ്യാപകമായി…

4 months ago

ലഹരി മരുന്ന് വാങ്ങാന്‍ പണമില്ല !സ്വന്തം കുഞ്ഞുങ്ങളെ വിൽപന നടത്തി പണമുണ്ടാക്കി; മുംബൈയിൽ ദമ്പതികളായ ഷാബിറും സാനിയ ഖാനും അറസ്റ്റിൽ

ലഹരി മരുന്ന് വാങ്ങാന്‍ പണമില്ലാത്തതിനാല്‍ സ്വന്തം കുഞ്ഞുങ്ങളെ വിറ്റ ദമ്പതികളും സുഹൃത്തുക്കളും മുംബൈയിൽ അറസ്റ്റിലായി. കുട്ടികളുടെ മാതാപിതാക്കളായ ഷാബിര്‍, ഇയാളുടെ ഭാര്യ സാനിയ ഖാന്‍, ഷാക്കീല്‍, വില്പനയ്ക്ക്…

6 months ago

ആഡംബര ഹോട്ടലുകളിൽ മുറിയെടുത്ത് മയക്കുമരുന്ന് വിൽപ്പന; സാമ്പത്തിക ശേഷിയുള്ളവർ മാത്രം ലക്ഷ്യം; പോലീസ് പരിശോധനയിൽ യുവതിയടക്കം മൂന്നുപേര്‍ പിടിയില്‍

കൊച്ചി: കടവന്ത്രയിലെ ആഡംബര ഹോട്ടലില്‍ പോലീസ് നടത്തിയ പരിശോധനയിൽ മാരക മയക്കുമരുന്നുമായി യുവതിയടക്കം മൂന്നുപേർ പിടിയിൽ. കൊച്ചി സിറ്റി പോലിസ് കമ്മീഷ്ണര്‍ എ.അക്ബറി ന്റെ നേതൃത്വത്തില്‍ രാസലഹരിക്കെതിരെയുളള…

6 months ago

മിഠായികളിൽ ലഹരി കലർത്തി സ്കൂൾ കുട്ടികൾക്ക് വിൽപ്പന; പരിശോധനയിൽ പിടിച്ചെടുത്തത് 118 കിലോലഹരി മിഠായികൾ! 2 പേർ അറസ്റ്റിൽ

മംഗളുരു: മിഠായികളിൽ കഞ്ചാവ് അടക്കമുള്ള ലഹരി മരുന്നുകൾ ചേർത്ത് സ്കൂൾ കുട്ടികൾക്ക് വിൽപ്പന നടത്തി വന്ന രണ്ട് വ്യാപാരികൾ അറസ്റ്റിൽ. മംഗളുരുവിൽ പോലീസ് നടത്തിയ പരിശോധനയിൽ 118…

9 months ago

​ഗൾഫിലെ ജോലി നിർത്തി നാട്ടിലെത്തി; ശേഷം സ്‌കൂൾ, കോളേജുകൾ കേന്ദ്രികരിച്ച് ലഹരി വിൽപ്പനയിൽ സജീവം; ഒടുവിൽ പ്രതി ശിഹാബുദ്ദീൻ അറസ്റ്റിൽ

കോഴിക്കോട്:ബം​ഗളൂരുവിൽ നിന്ന് വിൽപ്പനയ്ക്കായി കൊണ്ടുവന്ന് എൻഐടി കേന്ദ്രീകരിച്ച് എംഡിഎംഎ വിൽപ്പന നടത്തി വന്ന പ്രതി അറസ്റ്റിൽ. മലപ്പുറം കോട്ടപ്പുറം കര്യംപറമ്പത്ത് വീട്ടിൽ ശിഹാബുദ്ദീൻ (45 ) ആണ്…

10 months ago

സ്കൂൾ വിദ്യാർത്ഥികൾക്കടക്കം ലഹരി വിൽക്കുന്നുവെന്നാരോപണം; കട അടിച്ചുതകർത്ത് നാട്ടുകാർ!

കണ്ണൂർ: സ്കൂൾ കുട്ടികൾക്കടക്കം ലഹരി വിൽക്കുന്നുവെന്നാരോപിച്ച് യുവാവിന്റെ കട നാട്ടുകാർ അടിച്ചു തകർത്തു. കണ്ണൂർ പയ്യന്നൂരിലാണ് സംഭവം. മഹാദേവ ഗ്രാമത്തിലെ മുരളിയുടെ കടയാണ് നാട്ടുകാർ അടിച്ചുതകർത്തത്. പല…

10 months ago

പ​ഴം, പ​ച്ച​ക്ക​റി ഒപ്പം മയക്കുമരുന്നും! ല​ക്ഷ​ങ്ങളുടെ ബ്രൗ​ൺ ഷു​ഗ​റു​മാ​യി ആ​സാം സ്വ​ദേ​ശി രാ​ജ്കൂ​ൾ ആലംപി​ടി​യി​ൽ

കോ​ട്ട​യം: ന​ഗ​ര​ത്തി​ൽ പ​ഴം, പ​ച്ച​ക്ക​റി വ്യാ​പ​ര​ത്തി​ന്‍റെ മ​റ​വി​ൽ മ​യ​ക്കു​മ​രു​ന്നു ക​ച്ച​വ​ടം നടത്തി വന്ന ആ​സാം സ്വ​ദേ​ശി പിടിയിൽ. ആ​സാം സോ​ണി​പൂ​ർ സ്വ​ദേ​ശി രാ​ജ്കൂ​ൾ ആ​ല​മാ​ണ് (33) നാ​ല്…

11 months ago