drugsmuggling

കൊച്ചി തുറമുഖം വഴി നാല് വർഷംകൊണ്ട് ലഹരിക്കടത്ത് നടത്തുന്നു! പഴക്കച്ചവടത്തിന്റെ മറവിൽ അന്താരാഷ്ട്ര ലഹരിക്കടത്ത്, മലപ്പുറം സ്വദേശിക്കായി ഇന്റർപോളിന്റെ സഹായം തേടാനൊരുങ്ങി ഡിആർഐ

കൊച്ചി : രാജ്യത്ത് പഴക്കച്ചവടത്തിന്റെ മറവിൽ ലഹരിക്കടത്ത് നടത്തിയ സംഭവത്തിൽ അന്വേഷണം ശക്തമാക്കാനൊരുങ്ങി ഡിആർഐ. മുഖ്യസൂത്രധാരനെന്ന് പോലീസ് സംശയിക്കുന്ന മൻസൂർ തച്ചൻപറമ്പിൽ എന്നയാളെ കസ്റ്റഡിയിൽ എടുക്കാനുള്ള നീക്കങ്ങളാണ്…

3 years ago