DubaiExpo2020

ദുബായ് എക്സ്പോ 2020ന് വർണാഭമായ തുടക്കം; എക്സ്പോയിലെ ഇന്ത്യൻ പവലിയന്റെ ചിത്രങ്ങൾ പ്രകാശനം പങ്കുവച്ച് പ്രധാനമന്ത്രി മോദി; ചിത്രങ്ങൾ വൈറൽ

വിസ്മയക്കാഴ്ചകളുമായി ദുബായ് എക്സ്പോ 2020ന് (Dubai Expo 2020) തുടക്കമായിയിരിക്കുകയാണ്. വ്യാഴാഴ്ച രാത്രി പ്രാദേശികസമയം എട്ടുമണിക്ക് വർണ വിസ്മയങ്ങളൊരുക്കിയ വേദിയിലാണ് ഔദ്യോഗികമായി മേളയ്ക്ക് തുടക്കമായത്. യു എ…

4 years ago