ഇടുക്കി: കുമളിയില്‍ നവകേരള സദസിന്റെ പ്രചരാണത്തിന് വേണ്ടി സംഘടിപ്പിച്ച കാളവണ്ടി മത്സരയോട്ടത്തിനിടെ അപകടം. കാളവണ്ടി നിയന്ത്രണം തെറ്റി പൊതുജനങ്ങള്‍ക്ക് ഇടയിലേക്ക് പാഞ്ഞുകയറി. ആൾക്കൂട്ടം ഓടിമാറിയതിനാൽ വൻ ദുരന്തം…