ദില്ലി: ഉത്തരേന്ത്യയിൽ ഇന്ന് ദസ്റ ആഘോഷം. കോവിഡിന്റെ പശ്ചാത്തലത്തിൽ ഈക്കുറി നിയന്ത്രണങ്ങളോടെയാണ് ആഘോഷം. ദില്ലി ഉൾപ്പെടെയുള്ള നഗരങ്ങളിലെ പ്രധാന സ്ഥലങ്ങളിൽ ഒന്നും ഇത്തവണ ആഘോഷങ്ങൾ ഇല്ല. പടക്കങ്ങൾ…