duty hours of pilots

ഇൻഡിഗോയ്ക്ക് ആശ്വാസം ! . പൈലറ്റുമാരുടെ ഡ്യൂട്ടി സമയം സംബന്ധിച്ച നിബന്ധന പിൻവലിച്ച് ഡിജിസിഎ

ദില്ലി : സർവീസുകൾ താറുമാറായതോടെ പ്രതിസന്ധിയിലായ ഇൻഡിഗോയ്ക്ക് പിടിവള്ളിയായി ഡിജിസിഎയുടെ ഇളവ്. പൈലറ്റുമാരുടെ ഡ്യൂട്ടി സമയം സംബന്ധിച്ച നിബന്ധന ഡിജിസിഎ പിൻവലിച്ചു. വിമാന ജീവനക്കാർക്ക് പ്രതിവാര വിശ്രമവും…

7 days ago