കോട്ടയം മണ്ഡലത്തിലെ ഇടതു സ്ഥാനാർത്ഥി തോമസ് ചാഴിക്കാടന്റെ സ്വീകരണ പരിപാടിയിൽ പങ്കെടുക്കാൻ തൊഴിലുറപ്പ് തൊഴിലാളികൾക്ക് നിർദേശം നൽകിയത് വിവാദമാകുന്നു. കോട്ടയം വിജയപുരത്തെ ഒമ്പതാം വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികൾക്കാണ്…