EAM S JAishankar addresses UN General Assembly

‘ചേരിചേരാ നയത്തിന്‍റെ കാലത്തുനിന്ന് ഇന്ത്യയിപ്പോള്‍ ലോകസൗഹാര്‍ദത്തിന്റെ തലത്തിലേക്ക്’ വിദേശകാര്യ മന്ത്രി ജയശങ്കർ യുഎൻ പൊതുസഭയെ അഭിസംബോധന ചെയ്തു; ഐക്യരാഷ്ട്ര സംഘടനാ പൊതുസഭയിൽ തിളങ്ങി ഭാരതം

ദില്ലി: 78-ാമത് യുഎൻ ജനറൽ അസംബ്ലിയുടെ ഉന്നതതല സമ്മേളനത്തെ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ അഭിസംബോധന ചെയ്തു. വിവിധങ്ങളായ രാഷ്ട്രങ്ങളുമായി സഹകരണം വര്‍ധിപ്പിക്കുന്നതിന് ഇന്ത്യ ഇപ്പോള്‍ കൂടുതല്‍…

2 years ago