earattupetta

താലിബാനെ അനുകരിച്ച് പ്രവൃത്തിക്കുന്നു! ഈരാറ്റുപേട്ടയില്‍ കാശ്മീര്‍ മോഡല്‍ മുദ്രാവാക്യമുയര്‍ത്തി പോപ്പുലര്‍ ഫ്രണ്ട് ഭീകരര്‍; പോലീസുമായി ഏറ്റുമുട്ടിയത് മൂന്ന് തവണ, നൂറോളം പേർ അറസ്റ്റിൽ

പാല: ഈരാറ്റുപേട്ടയിൽ കാശ്മീർ മോഡൽ മുദ്രാവാക്യമുയർത്തി പോപ്പുലർഫ്രണ്ട്‌ ഭീകരർ. പോപുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലിനെതിരെ പോലീസ് രംഗത്തെത്തിയതോടെയാണ് ഇവര്‍ ബോലോ തക്ബീര്‍, അള്ളാഹു അക്ബര്‍ മുദ്രാവാക്യങ്ങള്‍…

3 years ago