EconomicCrisisInKerala

സാമ്പത്തിക പ്രതിസന്ധിക്കിടയിലും ധൂർത്ത് ആവർത്തിച്ച് പിണറായി സർക്കാർ; ഹെലികോപ്റ്റർ വീണ്ടും വാടകയ്‌ക്കെടുക്കുന്നു

തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് (Economic Crisis) സംസ്‌ഥാനം ഇപ്പോൾ. എന്നിട്ടും സംസ്ഥാന സർക്കാരിന്റെ ധൂർത്തിന് ഒരു കുറവുമില്ല. വീണ്ടും ഹെലികോപ്റ്റർ വാടകയ്‌ക്കെടുക്കാനൊരുങ്ങുകയാണ് പിണറായി സർക്കാർ. ഇത്…

4 years ago