ED seizes

ടെലികോം സിറ്റി പദ്ധതിയുടെ മറവില്‍ മണല്‍ക്കടത്ത് ; സിഡ്കോയുടെ അഞ്ചേകാല്‍ കോടിയുടെ ആസ്തി കണ്ട്കെട്ടി ഇഡി

തിരുവനന്തപുരം∙ ടെലികോം സിറ്റി പദ്ധതിയുടെ മറവില്‍ നടന്ന മേനംകുളത്തെ മണല്‍ക്കടത്തിൽ സിഡ്കോയുടെ സ്വത്ത് കണ്ടുകെട്ടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്.സിഡ്കോയുടെ അഞ്ചേകാല്‍ കോടിയുടെ ആസ്തിയാണ് കണ്ടുകെട്ടിയത്. തിരുവനന്തപുരം മേനംകുളത്തെ പദ്ധതി…

1 year ago