തിരുവനന്തപുരം: അംഗീകാരമില്ലാത്ത സ്‌കൂളിൽ നിന്ന് അംഗീകാരമുള്ള സ്‌കൂളിലേക്ക് മാറാൻ ഇനി ടി.സി നിര്‍ബന്ധമല്ലെന്ന ഉത്തരവുമായി വിദ്യാഭ്യാസവകുപ്പ്. ഒന്ന് മുതല്‍ ഒന്‍പത് വരെ ക്ലാസുകളില്‍ പഠിച്ചിരുന്ന കുട്ടികള്‍ക്ക് ടി.സി…